നവജീവന്‍ ഗ്രാമം ഉദ്ഘാടനം ചെയ്തു
മുംബൈ: മാര്‍ത്തോമ സഭയുടെ മുംബൈ നവജീവന്‍ഗ്രാമം ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.
മുംബൈയ്ക്കടുത്തുള്ള മൂര്‍ബാദിനു സമീപം കാപ്രിയിലാണ് നവജീവന്‍ഗ്രാമം. വേശ്യാവൃത്തിയിലേര്‍പ്പെട്ടവരുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കായാനാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 67 കുട്ടികള്‍ക്ക് ഇതിനകം പ്രവേശനം നല്‍കി കഴിഞ്ഞു. 150 കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം നല്‍കുക.
സാമൂഹ്യസേവനത്തിനായി ഇറങ്ങിത്തിരിച്ചിട്ടുള്ള ദമ്പതികളാണ് കുട്ടികളെ പരിപാലിക്കുക. അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും കുട്ടികളുടെ പരിപാലനത്തിനായി നവജീവന്‍ ഗ്രാമത്തിലുണ്ടാവും.












Click it and Unblock the Notifications