Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയെ അനുനയിപ്പിക്കാന്‍ ദൂതനെ അയക്കുന്നു

ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്ന ്രാജിവെച്ച മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നു.

പ്രധാനമന്ത്രി വാജ്പേയി അനുരജ്ഞനത്തിന് ദൂതനെ അയക്കുകയാണ്. മമതയുമായി അനുരഞ്ജനത്തിനായുള്ള പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു.

മന്ത്രിസഭയില്‍ വീണ്ടും ചേരാന്‍ മമത ഒരുക്കമല്ലെങ്കില്‍ അജിത്പാഞ്ചയെ മന്ത്രിസഭയില്‍ തിരികെ ചേരാന്‍ അനുവദിക്കണമെന്ന് ദൂതന്‍ മമതയോട് ആവശ്യപ്പെടുമെന്ന് കരുതുന്നു. മമതക്കു പകരം മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ സുപിദ് ബനോദോപാധ്യായയെ മന്ത്രിയാക്കണമെന്നും ദൂതന്‍ നിര്‍ദേശിച്ചേക്കും.

അതേ സമയം മമത രാജി പിന്‍വലിക്കാന്‍ സാധ്യതയില്ലെന്ന് ഒരു എന്‍ഡിഎ നേതാവ് ഇന്ത്യാഅബ്രോഡ് ന്യൂസ് സര്‍വീസിനോട് പറഞ്ഞു. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കരുതെന്ന് മമതയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+