അമൃതാനന്ദമയി വിദേശത്ത്
കൊല്ലം : ജ്ഞാനയജ്ഞത്തിനായി മാതാ അമൃതാനന്ദമയി വിദേശത്തേക്ക്. ഫിന്‍ലന്റ്, സ്വിറ്റ്സര്‍ലാന്‍ഡ്, ജര്‍മനി, ബെല്‍ജിയം, ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളാണ് അമൃതാനന്ദമയി സന്ദര്‍ശിക്കുക.
വിദേശപര്യടനം നടക്കുന്നതിനാല്‍ ഡിസംബര്‍ ആദ്യവാരം മാത്രമേ ആശ്രമത്തില്‍ ദര്‍ശനം ഉണ്ടാവുകയുള്ളു എന്ന് ആശ്രമം അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications