Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗളാ എക്സ്പ്രസ് പാളം തെറ്റി; നാല് പേര്‍ക്ക് പരിക്ക്

മംഗലാപുരം: മംഗളാ എക്സ്പ്രസ് ഒക്ടോബര്‍ രണ്ട് തിങ്കാഴ്ച മംഗലാപുരത്തിനടുത്ത് വെച്ച് പാളം തെറ്റി. അപകടത്തില്‍ നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ദില്ലിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു മംഗളാ എക്സ്പ്രസ്.

മംഗലാപുരത്തു നിന്ന് 18 കിലോമീറ്റര്‍ ദൂരെയുള്ള തൊക്കൂര്‍-സൂറത്ത്കലില്‍ വെച്ചാണ് സംഭവം. തീവണ്ടിയുടെ എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്.

പരിക്കേറ്റവരെ സൂറത്ത്കലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+