Get Updates
Get notified of breaking news, exclusive insights, and must-see stories!

കരാര്‍ ഇന്ത്യാ-റഷ്യാ താല്‍പര്യത്തിന് : പുടിന്‍

ദില്ലി : ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന തന്ത്രപ്രധാനമായ കരാര്‍ ഇരുരാജ്യങ്ങളുടെയും താല്‍പര്യ സംരക്ഷണത്തിനാണെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിന്‍ പ്രസ്താവിച്ചു.

ഒക്ടോബര്‍ 3 ചൊവാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു പുടിന്‍. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയും റഷ്യയും നടത്തുന്ന ഭീകരവാദവിരുദ്ധപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണിതെന്ന് പുടിന്‍ വ്യക്തമാക്കി.

സ്വീകരണചടങ്ങില്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനും പ്രധാനമന്ത്രി വാജ്പേയിയും മുതിര്‍ന്ന മന്ത്രിമാരും സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+