വിപണിയില്‍ നേരിയ ഉണര്‍വ്
മുംബൈ: ഒക്ടോബര്‍ നാല് ബുധനാഴ്ച ഓഹരി വിപണി നേരിയ ഉണര്‍വ് രേഖപ്പെടുത്തി. മുംബൈ സൂചികയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയും അല്‍പം ഉയര്‍ന്നു.
അവസാന മണിക്കൂറുകളില്‍ ഏതാനും വിവരസാങ്കേതികവിദ്യാ ഓഹരികളിന്മേലുണ്ടായ വാങ്ങലാണ് വിപണിക്ക് ഉണര്‍വ് നല്‍കിയത്.
മുംബൈ സൂചിക 25 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 16 പോയിന്റും ഉയര്‍ന്നു.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4160.41
തുടങ്ങിയത് - 4135.55
ഉയര്‍ച്ച - 24.86
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1297.80
തുടങ്ങിയത് - 1282.00
ഉയര്‍ച്ച - 15.80
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications