ഇന്ത്യാ-റഷ്യാ കരാര്‍ ഒപ്പുവച്ചു
ദില്ലി : ഇന്ത്യയും റഷ്യയും തന്ത്രപ്രധാന കരാര്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ളകരാര് ഒക്ടോബര്‍ മൂന്ന് ചൊവാഴ്ചയാണ് ഒപ്പു വച്ചത്.
ശാസ്ത്ര സാങ്കേതിക രംഗത്തും കാര്‍ഷിക വ്യാപാരരംഗത്തും കരാറനുസരിച്ച് ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും. എന്നാല്‍ പ്രതിരോധ സഹകരണത്തെക്കുറിച്ച് കരാറില്‍ ഒന്നും പറയുന്നില്ല.
റഷ്യന്‍ പ്രതിരോധ വിദഗ്ധരുമായി ചര്‍ച്ചയിലാണെന്നും പുടിന് മടങ്ങുന്നതിനു മുമ്പ് പ്രതിരോധ കരാറില്‍ ഒപ്പുവയ്ക്കുമെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര വെളിപ്പെടുത്തി. വിമാനവാഹിനി കപ്പലും സുഖോയ് വിമാനങ്ങളും റഷ്യന്‍ ടാങ്കുകളും വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നും മിശ്ര വെളിപ്പെടുത്തി.
കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് മിശ്ര വ്യക്തമാക്കി. എന്നാല്‍ ദക്ഷിണേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ ശ്രമം നടത്തുമെന്ന് പുടിന് പ്രത്യാശിച്ചു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ റഷ്യ അനുകൂലിക്കുമെന്ന് പുടിന് ഉറപ്പ് നല്കി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications