Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ റഷ്യയില്‍ നിന്നും യുദ്ധടാങ്കുകള്‍ വാങ്ങും

ദില്ലി: റഷ്യയില്‍ നിന്നും 310 യുദ്ധടാങ്കുകള്‍ ഇന്ത്യ വാങ്ങും. ടി-90 ഇനത്തില്‍പ്പെട്ട ടാങ്കാണ് ഇന്ത്യ വാങ്ങുക.റഷ്യന്‍ പ്രസിഡണ്ട് പുടിന്‍െറ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച് ഒക്ടോബര്‍ നാല് ബുധനാഴ്ചയാണ് കരാര്‍ ഒപ്പുവെച്ചത്.

പ്രതിരോധസാങ്കേതികമേഖലയില്‍ സഹകരിക്കുന്നതിന്‍െറ ഭാഗമായാണ് ഈ കരാര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+