ജോസ് കാട്ടൂക്കാരന്‍ തൃശ്ശൂര്‍ മേയറാകും
തൃശ്ശൂര്‍ : യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ജോസ് കാട്ടൂക്കാരന്‍ മേയറാകും. ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗമാണ് കാട്ടൂക്കാരന്റെ പേര് ഐക്യകണ്േഠന നിര്‍ദേശിച്ചത്.
25 വര്‍ഷമായി തൃശ്ശൂര്‍ ഡിസിസി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് ജോസ് കാട്ടൂക്കാരന്‍. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കെ.രാധാകൃഷ്ണന്റെ പേരും നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications