നെടുമ്പാശ്ശേരിയില്‍ വന്‍ കള്ളക്കടത്ത് വേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നാല് ലക്ഷം രൂപയുടെ കള്ളക്കടത്തു സാധനങ്ങള്‍ പിടികൂടി.
എയര്‍ ഇന്ത്യയുടെ ദുബായ് വിമാനത്തില്‍ വന്ന ബാംഗ്ലൂര്‍ സ്വദേശി മോഹന്‍ലാലില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്.
825 ഒമാക്സ് വാച്ചുകള്‍, 12 നോകിയ മൊബൈല്‍ ഫോണ്‍, ടൊയോട്ട കാറിന്റെ പിസ്റണ്‍ റിങുകള്‍, 32 ഗ്രാം സ്വര്‍ണ്ണം എന്നിവയാണ് മോഹന്‍ലാലില്‍ നിന്ന് കണ്ടെടുത്തത്.












Click it and Unblock the Notifications