കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തോട്ടത്തില്‍ രവീന്ദ്രന് കോഴിക്കോട് മേയറായേക്കും
കോഴിക്കോട് : കോഴിക്കോട് കോര്പ്പറേഷന് മേയറായി തോട്ടത്തില്‍ രവീന്ദ്രന് തിരഞ്ഞെടുക്കപ്പെട്ടേക്കും. ഒക്ടോബര്‍ 2 തിങ്കളാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം രവീന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചു.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കെ.ഹരിദാസന്റെ പേരാണ് നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് ഇനി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മതി.
Comments
Story first published: Wednesday, October 4, 2000, 23:53 [IST]