ചെന്നൈയിലേക്ക് വിമാനക്കൂലി 2770 രൂപ
തിരുവനന്തപുരം: നിലവിലുള്ള വിമാനയാത്രാനിരക്ക് തിരുവനന്തപുരം-ചെന്നൈ മേഖലയിലേക്കുകൂടി ഇന്ത്യന്‍ എയര്‍ലൈന്‍സ് വ്യാപിപ്പിക്കും.
ഇതനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള നിരക്ക് 2770 രൂപയായിരിക്കും. ഒക്ടോബര്‍ 31 വരെയാണ് ഈ നിരക്കിന് പ്രാബല്യമുള്ളത്. ദിവസവും വൈകീട്ട് 5.15-ന് തിരിക്കുന്ന ചെന്നൈ വിമാനത്തില്‍ 145 സീറ്റുകളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ 141, 142, 316940, 501237 എന്നീ ഫോണ്‍ നമ്പറുകളില്‍ നിന്നറിയാം.












Click it and Unblock the Notifications