Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിയിലേക്ക് പ്രത്യേക വിമാനം

തിരുവനന്തപുരം: ഒക്ടോബര്‍ 11-ന് തിരുവനന്തപുരത്തു നിന്നു മാലിയിലേക്കും തിരിച്ചും പ്രത്യേക വിമാനസര്‍വീസ് ഉണ്ടാകുമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

വൈകീട്ട് 5.10ന് വിമാനം തിരുവനന്തപുരത്തു നിന്ന് തിരിക്കും. 5.50ന് മാലിയിലെത്തും. 6.35ന് മടങ്ങുന്ന വിമാനം രാത്രി 8.15ന് തിരുവനന്തപുരത്തെത്തും.

ഈ ദിവസത്തെ തിരുവനന്തപുരം-ചെന്നൈ വിമാനം ഐസി-932 രാത്രി 9.15ന് തിരുവനന്തപുരത്തു നിന്ന് തിരിച്ച് 10.15ന് ചെന്നൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+