കൊച്ചി: സിപിഎമ്മിലെ ദിനേശ് മണി മേയര്‍
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി സിപിഎമ്മിലെ സി.എം. ദിനേശ് മണി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു ബിജെപി ഒരു മുന്നണിയിലും ചേരാതെ വിട്ടു നിന്നതോടെയാണിത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ എ.വി. ജോര്‍ജ്ജാണ് ഡെപ്യൂട്ടി മേയര്‍.
66 അംഗ കോര്‍പ്പറേഷനില്‍ 33 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫിന് ബിജെപി അംഗങ്ങള്‍ വിട്ടു നിന്നതോടെ കേവല ഭൂരിപക്ഷമായി. യുഡിഎഫിന് 31 അംഗങ്ങളാണുണ്ടായിരുന്നത്.












Click it and Unblock the Notifications