തോമസ് കുക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു
കൊച്ചി:വിദേശനാണയ വിനിമയ ഏജന്‍സിയായ തോമസ് കുക്ക് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.
ഇതിന്റെ ഭാഗമായി ഏജന്‍സിയുടെ തിരുവനന്തപുരം, കൊച്ചി ശാഖകള്‍ ഇനി മുതല്‍ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും. എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ മോഹനന്‍ അറിയിച്ചതാണിത്.
കോഴിക്കോട്ട് പുതിയ ശാഖ തുടങ്ങുന്ന കാര്യം ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications