വിപണി താഴ്ചയില്‍ തന്നെ
മുംബൈ: ഒക്ടോബര്‍ ആറ് വെള്ളിയാഴ്ചയും ഓഹരി വിപണി താഴ്ചയുടെ പ്രവണത തുടര്‍ന്നു. വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ വെള്ളിയാഴ്ചയും വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. മുംബൈ സൂചിക 24 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ആറു പോയിന്റും താഴ്ന്നു.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4093
തുടങ്ങിയത് - 4117
താഴ്ച - 24
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1277
തുടങ്ങിയത് - 1283
താഴ്ച - 6.00
വില കൂടിയ ഓഹരികള്‍
സത്യം കംപ്യൂട്ടേഴ്സ്, ഐ ടി സി, എം ടി എന്‍ എല്‍
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, എന്‍ ഐ ഐ ടി, റാന്‍ബാക്സി, ടെല്‍കോ, കോള്‍ഗേറ്റ്, ഗ്ലാക്സോ, സീ ടെലിഫിലിംസ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications