Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ ആരും സന്ദര്‍ശിക്കരുതെന്ന് വാജ്പേയി

ദില്ലി : കാല്‍മുട്ട് ശസ്ത്രക്രിയക്ക് ശേഷം തന്നെ ആശുപത്രിയില്‍ ആരും കാണാന്‍ വരരുതെന്ന് പ്രധാനമന്ത്രി വാജ്പേയി.

ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച നടന്ന മന്ത്രിസഭായോഗത്തിലാണ് വാജ്പേയി തന്റെ മന്ത്രിസഭാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും ഈ അഭ്യര്‍ത്ഥന നടത്തിയത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ മറ്റ് രോഗികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വാജ്പേയി പറഞ്ഞു. ഒക്ടോബര്‍ 10 ചൊവാഴ്ചയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+