പ്രതാപന്‍ അന്തരിച്ചു
തിരുവനന്തപുരം: ആകാശവാണിയില്‍ വാര്‍ത്തകള്‍ വായിച്ചിരുന്ന പ്രതാപന്‍ അന്തരിച്ചു. ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തു വച്ചായിരുന്നു മരണം. 65 വയസ്സായിരുന്നു.
ദീര്‍ഘകാലം ആകാശവാണിയില്‍ വാര്‍ത്തകള്‍ വായിച്ചിരുന്ന പ്രതാപന്‍ എന്ന പ്രതാപവര്‍മ്മ അടുത്തകാലത്താണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.












Click it and Unblock the Notifications