Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ഷെല്ലിംഗില്‍ വീടുകള്‍ തകര്‍ന്നു

ജമ്മു : പാകിസ്ഥാന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്കൂള്‍ കെട്ടിടത്തിനും 12 വീടുകള്‍ക്കും സാരമായ കേടു പറ്റി.

ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് പൂഞ്ച് ജില്ലയിലെ ഝല്ലാസ് , കൃഷ്ണ ഘടി പ്രദേശങ്ങളില്‍ പാക് സൈന്യം ഷെല്ലിംഗ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല.

രജൗരിയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെയും ഷെല്ലിംഗ് ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരച്ചടിച്ചിട്ടുണ്ട്. നിയന്ത്രണരേഖയുടെ അടുത്തുളള ഈ പ്രദേശത്ത് പരസ്പരം ഷെല്ലിംഗ് തുടരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+