കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട്ട് ലീഗ്- ഐ എന്‍ എല്‍ സംഘട്ടനം

  • By Staff
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട്ട് മുസ്ലീംലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. സംഘട്ടനത്തില്‍ കാസര്‍കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മൊയ്തീന്‍കുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ടു പേര്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരും അഞ്ച് പേര്‍ ഐ എന്‍ എല്‍ പ്രവര്‍ത്തകരുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X