കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമിസംഘം നാല്പതുകാരനെ വെട്ടിക്കൊന്നു

  • By Staff
Google Oneindia Malayalam News

വര്‍ക്കല: കടയ്ക്കാവൂരില്‍ നാല്പതുകാരനെ അക്രമിസംഘം വീട്ടില്‍ക്കയറിവെട്ടിക്കൊന്നു.

റെയില്‍വെ സ്റേഷനുസമീപം താമസിക്കുന്ന രാജേന്ദ്രപ്രസാദിനെയാണ് ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ചയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ രാജേന്ദ്രപ്രസാദിന്റെ അച്ഛനും പരിക്കേറ്റു.

അക്രമി സംഘത്തില്‍ മുപ്പതോളം പേരുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X