Get Updates
Get notified of breaking news, exclusive insights, and must-see stories!

പലസ്തീന്‍: സമാധാനശ്രമങ്ങള്‍ തുടരുന്നു

ജറുസലേം: പലസ്തീനും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രശ്രമങ്ങള്‍ തുടരുന്നു.

യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ സമാധാനം കൈവരിക്കാനുള്ള നയതന്ത്രനീക്കങ്ങള്‍ നടത്തിവരികയാണ്. അന്നന്‍ പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ബാരക്കിനെയും കണ്ട് ചര്‍ച്ച നടത്തും.

അമേരിക്കയും റഷ്യയും സമാധാനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ സ്വന്തം നിലയില്‍ തുടരുകയാണ്.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള പോരാട്ടത്തില്‍ 84 പേരാണ് ഇതുവരെ മരിച്ചത്. മരിച്ചവരില്‍ കൂടുതലും പലസ്തീനികളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ചയും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+