കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി ഡി റോം ടെലിഫോണ്‍ ഡയറക്ടറി പുറത്തിറങ്ങി

  • By Super
Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ ടെലിഫോണ്‍ ഡയറക്ടറി ഇനി മുതല്‍ സി ഡി റോമിലും ലഭ്യമാകും. എറണാകുളം ടെലിഫോണ്‍സ് ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഒക്ടോബര്‍ 25 മുതല്‍ സി ഡി റോം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, എസ് എസ് എ ആസ്ഥാനങ്ങള്‍, പ്രധാന ടെലിഗ്രാഫ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ 100 രൂപ വിലയ്ക്ക് ഇത് ലഭിക്കും.

കേരള സര്‍ക്കിളില്‍ പെട്ട 830 ടെലിഫോണ്‍ എക്സ്ചേഞ്ചുകളിലെ 15,23,325 വര്‍ക്കിംഗ് കണക്ഷനുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X