സുപ്രിം കോടതിയുടെ കവാടത്തില്‍ ബോംബ് സ്ഫോടനം
ദില്ലി: സുപ്രിം കോടതിയുടെ കവാടത്തില്‍ ഒക്ടോബര്‍ 10 ചൊവാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഭഗ്വാന്‍ ദാസ് റോഡിലെ 17-ാം നമ്പര്‍ കവാടത്തില്‍ രാവിലെ 11.55നാണ് സ്ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ് ചെയ്തു. സ്ഫോടനത്തിന്റെ കാരണമെന്താണെന്ന് അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.












Click it and Unblock the Notifications