ഒറീസയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു
ഭുബനേശ്വര്‍: ഒറീസയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് അക്രമികള്‍ തീവെച്ചു.
ഫുല്‍ബാനി ജില്ലയിലെ സിന്ധിപങ്കല ഗ്രാമത്തിലെ ഒരു റോമന്‍ കത്തോലിക്കന്‍ പള്ളിയും ലങ്കാഗര്‍ ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് പള്ളിയുമാണ് അക്രമികള്‍ കത്തിച്ചത്.
ഒക്ടോബര്‍ മൂന്നിനും നാലിനുമാണ് സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹിന്ദുമതത്തില്‍ പെട്ട 14 പേര്‍ക്കെതിരെ ഗ്രാമീണര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications