ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഇടിച്ചിറക്കി
കാഠ്മണ്ഡു: കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് കല്‍ക്കത്തയ്ക്കു തിരിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീപിടിച്ചതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ ഇടിച്ചിറക്കി. വിമാനത്തില്‍ 194 യാത്രക്കാരുണ്ടായിരുന്നു.
വിമാനം പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എഞ്ചിന് തീപിടിക്കുകയായിരുന്നു. ഉടനെ പൈലറ്റ് വിമാനം കാഠ്മണ്ഡു വിമാനത്താവളത്തില്‍ തന്നെ ഇടിച്ചിറക്കി.
വിശദമായ പരിശോധനയ്ക്കു ശേഷം ഒക്ടോബര്‍ 10 ചൊവാഴ്ച വിമാനം കല്‍ക്കത്തയ്ക്ക് തിരിക്കും.












Click it and Unblock the Notifications