ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നു
ദില്ലി: തായ്ലണ്ട് തലസ്ഥാനമായ ബാങ്കോക്കില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന അധോലോക നായകന് ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള മുംബൈ പൊലീസിന്റെ ശ്രമം തുടരുന്നു. രാജനെ കൈമാറ്റം ചെയ്യുന്നതിനായി തായ്ലണ്ട് സര്‍ക്കാരിനു സമര്‍പ്പിക്കേണ്ട രേഖകള്‍ മുംബൈ പൊലീസ് ടീം തായ്ലണ്ടില് നിന്നയച്ചത് കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരിശോധിച്ചു വരികയാണ്.
രേഖകള്‍ പരിശോധിച്ചു വരുന്നതായും കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ മുംബൈ പൊലീസിനോടാവശ്യപ്പെട്ടതായും കേന്ദ്ര വിദേശകാര്യമന്ത്രാലയവക്താവ് അറിയിച്ചു. ഒക്ടോബര്‍ ഒമ്പതിന് മുംബൈ പൊലീസ് അധികൃതര്‍ അയച്ചു കൊടുത്ത രേഖകള്‍ ആണിവ. ഇവയുടെ നിയമപരവും മറ്റുമായ വശങ്ങള് ബന്ധപ്പെട്ടവര്‍ പഠിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്്താവ് അറിയിച്ചു. കൂടുതല്‍ രേഖകള്‍ എത്തുന്നത് കാത്തിരിക്കുകയാണ് വിദേശകാര്യമന്ത്രാലയം.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക അഭ്യര്ത്ഥനയുണ്ടായാലേ തായ്ലണ്ട് അധികൃതര്‍ക്ക് ഛോട്ടാരാജനെ ഇന്ത്യയിലേക്കയക്കാനാകൂ. ഇതിനായാണ് മുംബൈ പൊലീസ് രേഖകള്‍ സമര്‍പ്പിച്ചു കാത്തിരിക്കുന്നത്. മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണര്‍ ഡി.ശ്രീനിവാസ് ഇക്കാര്യവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications