Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി മിഷന്‍: കംപ്യൂട്ടര്‍ വാങ്ങാന്‍ 27 കോടി

തിരുവനന്തപുരം: കേരളത്തില്‍ വിവരസാങ്കേതിക വിദ്യാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് കംപ്യൂട്ടറുകള്‍ വാങ്ങാന്‍ 27 കോടി രൂപ അനുവദിച്ചു. ഒക്ടോബര്‍ 11 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തുക അനുവദിച്ചത് . മുഖ്യമന്ത്രി ഇ കെ നായനാര്‍ അറിയിച്ചതാണിത്.

18.26 കോടി രൂപ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയറുകള്‍ വാങ്ങാനും ഏഴ് കോടി സോഫ്റ്റ്വെയര്‍ സര്‍വീസുകള്‍ക്കുമാണ് . 42 ലക്ഷം ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിങ്ങിനും 53 ലക്ഷം മറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിനിയോഗിക്കും .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+