കണ്ണൂര്‍: ആദ്യഫലം യുഡിഎഫിന് അനുകൂലം
കണ്ണൂര്‍: കണ്ണൂരില്‍ റീപോളിംഗ് നടന്ന മുപ്പത് ബൂത്തുകളില്‍ വോട്ടെണ്ണല്‍ തുടരുന്നു. ഒക്ടോബര്‍ 11 ബുധനാഴ്ച ആദ്യഫലമറിഞ്ഞ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ യുഡിഎഫ് നേടി. ഇതോടെ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷമായി.
പയ്യാവൂര്‍ ഉള്‍പ്പെടെയുള്ള എട്ടു പഞ്ചായത്തുകളിലെ മുപ്പതു ബൂത്തുകളിലാണ് ഒക്ടോബര്‍ 10ചൊവാഴ്ച വോട്ടെടുപ്പു നടന്നത്. ആദ്യഘട്ടം വോട്ടെടുപ്പില്‍ നടന്ന അക്രമങ്ങളെത്തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇവിടെ റീപോളിംഗിന് ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications