ബി ജെ പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുടക്കടുത്ത് ബി ജെ പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കാറളം സ്വദേശിയായ രാജന്‍(45) ആണ് ഒക്ടോബര്‍ 11 ബുധനാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്.രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്കു പിന്നില്‍ എന്ന് കരുതപ്പെടുന്നു.
രാജന്റെ ഭാര്യ ലതിക ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications