Get Updates
Get notified of breaking news, exclusive insights, and must-see stories!

അഷ്നയ്ക്കു ആശ്വാസവുമായി എസ്എഫ്ഐ

തിരുവനന്തപുരം: ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പു ദിവസം കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ ആക്രമണത്തിന്റെ ഭാഗമായുണ്ടായ ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട അഷ്നയെന്ന പെണ്‍കുട്ടിക്ക് സഹായമെത്തിക്കുവാന്‍ എസ്എഫ് ഐ ആശ്വാസതുക സമാഹരിക്കുന്നു.

സമാഹരണയജ്ഞം ഒക്ടോബര്‍ 11 ബുധനാഴ്ച തുടങ്ങി. തിരുവനന്തപുരത്ത് എസ് എഫ് ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എം പി ദീപക് സമാഹരണയജ്ഞം ഉദ്ഘാടനം ചെയ്തു.

കേരളമൊട്ടാകെ പിരിവു നടത്തി അഷ്നയ്ക്ക് സഹായമെത്തിക്കാനാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+