ലങ്കയില്‍ ഭരണകക്ഷിക്കു മുന്‍തൂക്കം
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാരംഭഫലങ്ങള്‍ ഒക്ടോബര്‍11ബുധനാഴ്ച പുറത്തുവന്നപ്പോള്‍ ഭരണകക്ഷിയായ പീപ്പിള്‍സ് അലയന്‍സിനു മുന്‍തൂക്കം.
ഇതുവരെ 74 സീറ്റുകളിലെ ഫലമറിവായപ്പോള്‍ ഭരണകക്ഷിയായ പീപ്പിള്‍സ് അലയന്‍സിന് 52 എണ്ണം ലഭിച്ചു. പ്രധാന പ്രതിപക്ഷമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് 17 സീറ്റുകളേ നേടാനായിട്ടുള്ളൂ. പീപ്പിള്‍സ് അലയന്‍സിന് 25 സീറ്റില്‍ ലീഡുമുണ്ട്.
225 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കുന്നതിന് 113 സീറ്റ് വേണം.












Click it and Unblock the Notifications