Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കയില്‍ ഭരണകക്ഷിക്കു വിജയം

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പീപ്പിള്‍സ് അലയന്‍സിനു മുന്‍തൂക്കം.

ആകെയുള്ള 22 ഇലക്ടറല്‍ ജില്ലകളില്‍ 16 എണ്ണത്തില്‍ നിന്നുള്ള ഫലമറിവായപ്പോള്‍ പീപ്പിള്‍സ് അലയന്‍സിന് 74 സീറ്റുകള്‍ ലഭിച്ചു. 225 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കുന്നതിന് 113 സീറ്റ് വേണം.

പ്രധാന പ്രതിപക്ഷമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി 57 സീറ്റ് നേടിയിട്ടുണ്ട്. ഇടതുപക്ഷ കക്ഷിയായ ജനതാ വിമുക്തി പെരുമന ഏഴു സീറ്റില്‍ വിജയിച്ചു. ഏഴ് ഇലക്ടറല്‍ ജില്ലകളില്‍ നിന്നായി 81 സീറ്റുകളിലെ ഫലമാണ് ഇനി അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+