Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ നേരിയ ഉയര്‍ച്ച

മുംബൈ: ഒക്ടോബര്‍ 12 വ്യാഴാഴ്ച ഓഹരി വിപണിയില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ വന്‍ തകര്‍ച്ചയില്‍ നിന്നും വിപണി കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. എന്നാല്‍ വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദത്തില്‍ തന്നെയാണ്. ഈ രംഗത്തെ മിക്ക ഓഹരികളുടെയും വില താണു തന്നെ നിന്നും. മുംബൈ സൂചിക 10 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക നാലു പോയിന്റും ഉയര്‍ന്നു.

മുംബൈനിലവാരം

ഒടുവിലത്തെ നില - 3846.82
തുടങ്ങിയത് - 3736.82
ഉയര്‍ച്ച - 10

എന്‍.എസ്.ഇ

ഒടുവിലത്തെ നില - 1205
തുടങ്ങിയത് - 1201
ഉയര്‍ച്ച - 4.00

വില കൂടിയ ഓഹരികള്‍

ഗ്ലോബല്‍ ടെലി, എസ് എസ് ഐ , ഹിന്ദുജ സോഫ്റ്റ്, നെക്സസ് സോഫ്റ്റ്, എച്ച് സി എല്‍, ഐ സി സി,നെസ്ലേ, റേമണ്ട്

വില കുറഞ്ഞ ഓഹരികള്‍

ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ്, വെറോണിക്കാ ലാബ്, ബി എഫ് എല്‍ സോഫ്റ്റ്

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ 46.09
യു.കെ പൗണ്ട് 64.75
യൂറോ 39.75

സ്വര്‍ണ്ണം (ഗ്രാമിന്) 449

വെള്ളി (1000 ഗ്രാമിന്) 7,995.00

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+