തിലകന്റെ ആരോഗ്യ നില മെച്ചപ്പെട്ടു
തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് പി ആര്‍ എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടന്‍ തിലകന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇപ്പോഴും അദ്ദേഹം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ തന്നെയാണ്. അഞ്ചര വര്‍ഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു തിലകന്‍.












Click it and Unblock the Notifications