തിലകന്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: നടന്‍ തിലകന്റെ ആരോഗ്യനില അതീവഗുരുതരം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിലകനെ തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് അദ്ദേഹം.ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മൂന്നു ദിവസം മുമ്പാണ് തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications