കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്കു മെയില്‍ ചെയ്യാം

  • By Staff
Google Oneindia Malayalam News

മുംബൈ: കാല്‍ മുട്ട് ശസ്ത്രക്രിയയെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വിശ്രമിക്കുന്ന പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കു സുഖാശംസ മെയില്‍ ചെയ്യാന്‍ സൗകര്യം. ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികളെ ഉദ്ദേശിച്ചാണ് ഈ സൗകര്യം. [email protected]എന്ന മെയില്‍ അഡ്രസില്‍ വാജ്പേയിക്കു സന്ദേശം അയയ്ക്കാം.

ഈ സംവിധാനം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയെത്തേടി ധാരാളം ആശംസാ മെയിലുകള്‍ എത്തി. മെയില്‍ ആശംസകള്‍ കൂടാതെ കത്തുകള്‍ , ആശംസാകാര്‍ഡുകള്‍, ഫാക്സ് സന്ദേശങ്ങള്‍, ബൊക്കെകള്‍ തുടങ്ങിയ രൂപത്തിലും ആശംസകള്‍ ബ്രീച്ച് കാന്‍ഡി ആശപത്രിയിലേക്ക് ഒഴുകുകയാണ്. ആശുപത്രിയില്‍ പ്രത്യേകം ഒരുക്കിയ സന്ദര്‍ശക മുറിയില്‍ ആശംസാ സന്ദേശങ്ങളുടെ പ്രളയമാണ്.

പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ വിജയകരം
പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ: മുംബൈയില്‍ വന്‍ സുരക്ഷാസന്നാഹം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X