Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാനചര്‍ച്ചയില്‍ ക്ലിന്റണ്‍ പങ്കെടുക്കും

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ശാശ്വതസമാധാനം ഉറപ്പാക്കുന്നതിനായി ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ബറാക്കും പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തും തമ്മില്‍ ഒക്ടോബര്‍ 16 തിങ്കളാഴ്ച ഈജിപ്തില്‍വച്ചു നടത്തുന്ന സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പങ്കെടുക്കും.

ഒക്ടോബര്‍ 14 ശനിയാഴ്ച ക്ലിന്റണ്‍ പ്രസതാവിച്ചതാണിത്. അക്രമമാര്‍ഗം അവസാനിപ്പിക്കാനും സമാധാനം പുന:സ്ഥാപിക്കാനുമായി തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ക്ലിന്റണ്‍ പറഞ്ഞു. സമാധാനശ്രമം വിജയിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ എട്ട് ദിവസമായി പശ്ചിമേഷ്യാ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു വരികയായിരിന്നു യു എസ് പ്രസിഡന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+