വിമാനം നിലത്തിറക്കിയില്ല
ഡമാസ്കസ്: റാഞ്ചപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനം നിലത്തിറങ്ങിയിട്ടില്ല. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസ് ലക്ഷ്യമാക്കിയാണ് റാഞ്ചികള്‍ വിമാനം റാഞ്ചിയത്. എന്നാല്‍ ഡമാസ്കസ് വിമാനത്താവളത്തില്‍ വിമാനത്തിന് ഇറങ്ങാന്‍ സിറിയന്‍ അധികൃതര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. വിമാനം ഇപ്പോഴും സിറിയയുടെ ആകാശഅതിര്‍ത്തിയില്‍ തന്നെയാണ്.












Click it and Unblock the Notifications