Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക്രമനായകെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ: പീപ്പിള്‍സ് അലയന്‍സ് നേതാവ് രത്നസിരി വിക്രമനായകെ ഒക്ടോബര്‍ 13 വെള്ളിയാഴ്ച ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയുടെ വിശ്വസ്തനായ വിക്രമനായകെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയാവുന്നത്. കഴിഞ്ഞ പാര്‍ലമെന്റില്‍ അനാരോഗ്യം കാരണം സിരിമാവോ ബണ്ഡാരനായകെ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ വിക്രമനായകയെ ആണ് പ്രസിഡന്റ് ചന്ദ്രിക ആ ചുമതല ഏല്പിച്ചത്.

ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന പീപ്പിള്‍സ് അലയന്‍സ് ഈഴം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഷണല്‍ യൂണിറ്റി തുടങ്ങിയ ചെറിയ കക്ഷികളുടെ സഹായത്തോടെയാണ് സര്‍ക്കാരുണ്ടാക്കിയത്. 225 അംഗ പാര്‍ലമെന്റില്‍ ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 116 സീറ്റുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+