സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കാന്‍...
കൊച്ചി: സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുകയാണ് താന്‍ രൂപം നല്കിയ ലോകസേവാപ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് കമല സുരയ്യ. ഒക്ടോബര്‍ 15 ഞായറാഴ്ച കൊച്ചിയില്‍ ലോകസേവാട്രസ്റ്റിന്റെ പ്രഥമ സമ്മേളനത്തില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു അവര്‍.
ആദ്യം ലോകസേവ രാഷ്ട്രീയപ്പാര്ട്ടിയാണെന്നു പ്രഖ്യപിച്ചതിനെത്തുടര്ന്ന് നിരവധി രാഷ്ട്രീയക്കാര്‍ തന്നെ സമീപിച്ചതായി സുരയ്യ വെളിപ്പെടുത്തി. തങ്ങളുടെ പാര്‍ട്ടിയില്‍ ലോകസേവയെ ലയിപ്പിക്കണമെന്നതായിരുന്നു എല്ലാവരുടേയും ലക്ഷ്യം. എം പി യും എം എല്‍ എ യുമൊക്കെ ആക്കാമെന്ന് പറഞ്ഞ് നിരവധി പേര് സമീപിച്ചു. നല്ല കാലത്ത് ഇത്തരം വാഗ്ദാനങ്ങളുണ്ടായിരുന്നു. അപ്പോള്‍ പോലും താന്‍ വഴങ്ങിയിട്ടില്ല- സുരയ്യ പറഞ്ഞു.
സ്നേഹത്തിന്റെ സന്ദേശവുമായി ലോകസേവ ലോകം മുഴുവനും വ്യാപിക്കും. സംഘടന ലോകത്തില്‍ പൂക്കളുമായും മൊട്ടുകളായും നിറയും. സാമ്പത്തിക -അധികാര ലക്ഷ്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നവരെയാണ് ലോകസേവയ്ക്കാവശ്യം- സുരയ്യ വെളിപ്പെടുത്തി.
റിട്ട. ജില്ലാ ജഡ്ജി ഫാത്തിമാ റഹ്മാന് സമ്മേളനത്തില്‍ അധ്യക്ഷയായിരുന്നു. ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേഠ്, ഡോ. ബഞ്ചമിന് പുളിമൂട്, ഡോ.ഹെന്റി ഓസ്റ്റിന്‍, പ്രഫ.ബഹാവുദ്ദീന്‍, ജസ്റ്റീസ് പി കെ ഷംസുദ്ദീന്, പ്രഫ. എം കെ സാനു, രത്നകല എസ് മേനോന്, ഗുരു ഏബ്രഹാം, ഡോ. ഖദീജ തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications