വിപണിയില്‍ മാന്ദ്യം
മുംബൈ: കഴിഞ്ഞയാഴ്ച തുടര്‍ച്ചയായുണ്ടായ താഴ്ചകളില്‍ നിന്ന് കര കയറാന്‍ ഓഹരി വിപണിക്ക് ഒക്ടോബര്‍ 16 തിങ്കളാഴ്ച കഴിഞ്ഞില്ല. വിപണിയില്‍ പൊതുവേ മാന്ദ്യം അനുഭവപ്പെട്ടു. എന്നാല്‍ വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ക്ക് വന്‍ തോതില്‍ വിലയിടിഞ്ഞു. മുംബൈ സൂചിക ഒമ്പത് പോയിന്റ് താഴ്ച രേഖപ്പെടുത്തി. എന്നാല്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയില്‍ മാറ്റമുണ്ടായില്ല.
മുംബൈനിലവാരം
ഒടുവിലത്തെ നില - 3730 .00
തുടങ്ങിയത് - 3739.30
താഴ്ച - 9.30
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1178
തുടങ്ങിയത് - 1178
വില കൂടിയ ഓഹരികള്‍
എന്‍ ഐ ഐ ടി, എം ടി എന്‍ എല്‍ , റാന്‍ബാക്സി, എച്ച് സി എല്‍ ടെക്, ഗ്ലോബല്‍ ടെലി
വില കുറഞ്ഞ ഓഹരികള്‍
സത്യം കംപ്യൂട്ടേഴ്സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ ലീവര്‍, വിപ്രോ, സില്‍വര്‍ലൈന്‍, ഡി എസ് ക്യു സോഫ്റ്റ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 46.32
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications