Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂട്ടാന്‍ ലോട്ടറിക്ക് റിക്കാര്‍ഡ് സമ്മാനത്തുക

ചെന്നൈ: ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി ഭൂട്ടാന്‍ ലോട്ടറി രംഗത്ത്. റോയല്‍ ഗവണ്‍മെന്റ ് ഓഫ് ഭൂട്ടാന്‍ ലോട്ടറിയാണ് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ അഞ്ചു കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്.

ഭൂട്ടാന്‍ ലോട്ടറിയുടെ ദീപാവലി ബംബര്‍ നറുക്കെടുപ്പാണ് ഈ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. അഞ്ച് അക്ക നമ്പറുകള്‍ ഉള്ള ഓരോ ലോട്ടറിയുടെയും വില 100 രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+