വിവരസാങ്കതികവിദ്യാ നിയമം ( ഐ ടി ബില്‍ ) ഒക്ടോബര്‍ 18 ന് നിലവില്‍ വരും
ദില്ലി: ഇന്ത്യയില്‍ ഇ- കൊമേഴ്സ്, ഇ- ഗവര്ണന്സ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരമായ സാധുതകള്‍ നല്കുന്ന വിവരസാങ്കേതിക വിദ്യാ നിയമം , 2000 ( ഐ ടി ബില്‍ ,2000) ഒക്ടോബര്‍ 18 ബുധനാഴ്ച നിലവില്‍ വരും. കേന്ദ്ര വിവരസാങ്കേതിക വിദ്യാമന്ത്രി പ്രമോദ് മഹാജന് ഒക്ടോബര്‍ 17 ചൊവാഴ്ച അറിയിച്ചതാണിത്. ഇതോടെ ഇന്ത്യ ലോകത്തെ 12 ഡിജിറ്റല്‍ രാജ്യങ്ങളിലൊന്നാകും.
ഒക്ടോബര്‍ 17 ചൊവാഴ്ച രാവിലെ മന്ത്രി മഹാജന് ബില്ലിന്റെ നിയമരേഖകളില്‍ ഒപ്പു വച്ചു. സി ഡോട്ട് മുന്‍ ഡയറക്ടര്‍ കൈലാസ്നാഥ് ഗുപ്തയെ ഐ ടി നിയമ കണ്ട്രോളര് ആയി നിയമിച്ചിട്ടുണ്ട്. ഐ ടി നിയമപ്രകാരമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് കണ്ട്രോളര് ആയിരിക്കും.
നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുതകളെപ്പറ്റി വെബ്സൈറ്റുകളിലൂടെ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു. ഇതാദ്യമായാണ് ഇപ്രകാരം ജനങ്ങളില്‍ നിന്ന് നിയമങ്ങളിന്മേല് അഭിപ്രായം തേടുന്നത്.
ഐടി ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 484 ബ്ലോക്കുകള്‍ നെറ്റ്വര്‍ക്ക് വഴി ബന്ധപ്പെടുത്തിയതായി മന്ത്രി മഹാജന് പറഞ്ഞു. 30 പൈലറ്റ് പദ്ധതികള്‍ ഇതുവഴി പൂര്‍ത്തിയാക്കി. ഒന്നരവര്‍ഷത്തിനുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും നെറ്റ്വര്‍ക്ക് മുഖേന ബന്ധിപ്പിക്കുമെന്ന് മന്ത്രി മഹാജന് പറഞ്ഞു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications