വാജ്പേയി നടന്നുതുടങ്ങി
മുംബൈ: പ്രധാനമന്ത്രി വാജ്പേയി വടിയുടെ സഹായത്തോടെ വീണ്ടും നടക്കാന്‍ തുടങ്ങി. കാല്‍മുട്ടിന് ഓപ്പറേഷന്‍ ചെയ്തതിനുശേഷം അദ്ദേഹം ആദ്യമായാണ് നടക്കുന്നത്.
മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടക്കാനാവുമെന്ന് ഒക്ടോബര്‍ 16 തിങ്കളാഴ്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍ ചിത്തരഞ്ജന്‍ റണാവത്ത് ന്യൂയോര്‍ക്കിലേക്ക് മടങ്ങിപ്പോയി.












Click it and Unblock the Notifications