കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വന്‍ ആയുധശേഖരം പിടിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ദില്ലിയിലെ ലിബാസ്പൂരില്‍ സിബിഐയും ദില്ലി പൊലീസും ചേര്‍ന്ന് ഒക്ടോബര്‍ 15 ഞായറാഴ്ച വന്‍ ആയുധശേഖരവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. രണ്ടു പേരെ അറസ്റു ചെയ്തിട്ടുമുണ്ട്.

30 കിലോഗ്രാം ആര്‍ഡിഎക്സ്, രണ്ട് എകെ- 47 റൈഫിള്‍, 20 പിസ്റള്‍ എന്നിവയും തിരകളുടെ വന്‍ശേഖരവും പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. അമൃത്സര്‍ സ്വദേശികളായ പ്യാരേലാല്‍, ബല്‍ദേവ് രാജ് എന്നിവരില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

പഞ്ചാബിലെ ബബര്‍- ഖല്‍സ തീവ്രവാദിസംഘത്തിന് വേണ്ടി കൊണ്ടുപോകാന്‍ ആയുധങ്ങള്‍ വാഹനത്തില്‍ കയറ്റുമ്പോഴായിരുന്നു അറസ്റ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X