കശ്മീരില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു: കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടു വിദേശികളുള്‍പ്പടെ നാലു തീവ്രവാദികള്‍ കശ്മീരില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന കനത്ത ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
ജമ്മുവിലെ ദെറല് ധോക്, ബഛര് ലന്വല് എന്നിവിടങ്ങളിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ ഒളിത്താവളത്തില്‍ സുരക്ഷാസൈനികര്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
പൂഞ്ച് ജില്ലയില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം പിടിച്ചെടുത്തത്. പത്തു കിലോ ആര്‍ഡിഎക്സ്, ഒരു എകെ 56 റൈഫിള്‍, 20 റൈഫിള്‍ ഗ്രനേഡുകള്‍, അഞ്ച് ആര്‍പിജി റോക്കറ്റ്, ആറ് ആര്‍പിജി ബൂസ്റര്‍, പത്ത് വിദൂര നിയന്ത്രണ ഉപകരണങ്ങള്‍, 20 ഇലക്ട്രോണിക് ഡിറ്റൊണേറ്റര്‍, പത്ത് ഡിറ്റൊണേറ്റര്‍ തുടങ്ങിയവയാണ് ഇവിടെ പിടിച്ചെടുത്തത്.
ദോദ- ഭദേര്വാഹ് റോഡിലെ സ്നാഹി ഭല്ലയിലുണ്ടായ കുഴി ബോംബ് സ്ഫോടനത്തില്‍ ഒരു സുരക്ഷാഭടന് പരിക്കേറ്റു. രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ ഒക്ടോബര്‍ 16 തിങ്കളാഴ്ച പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. കന്നുകാലികള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സേന ഉടനെ തന്നെ തിരിച്ചു വെടിവെച്ചു.
രജൗരിയിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള സുന്ദര്‍ബനിയില്‍ 21 റൈഫിള്‍ ഗ്രനേഡ്, രണ്ട് ഐഇഡി ബാറ്ററി, ഒമ്പത് വിസ്ഫോടക ഉപകരണങ്ങള്‍ എന്നിവയുള്‍പ്പടെ ആയുധങ്ങളുടെ വലിയ ശേഖരം പിടിച്ചെടുത്തു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications