കേസരിയുടെ നില മെച്ചപ്പെട്ടു
ദില്ലി: മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയുടെ നില നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഒക്ടോബര്‍ 17 ചൊവാഴ്ച രാം മനോഹര്‍ ലോഹ്യ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കേസരി ഇപ്പോഴും വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് സി.പി.സിംഗ് പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിംഗ് പറഞ്ഞു.












Click it and Unblock the Notifications