കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ താഴ്ച

  • By Staff
Google Oneindia Malayalam News

മുംബൈ: ഒക്ടോബര്‍ 18 ബുധനാഴ്ച ഓഹരി വിപണിയില്‍ താഴ്ച രേഖപ്പെടുത്തി. വിവരസാങ്കേതിക വിദ്യാരംഗത്തെ ഓഹരികള്‍ക്ക് വില്‍പന സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷപ്പെടാനായില്ല. എന്നാല്‍ പരമ്പരാഗത ഓഹരികള്‍ നില മെച്ചപ്പെടുത്തി. മുംബൈ സൂചിക 73 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 21 പോയിന്റും താഴ്ച രേഖപ്പെടുത്തി.

മുംബൈനിലവാരം

ഒടുവിലത്തെ നില - 3591.68
തുടങ്ങിയത് - 3665.00
താഴ്ച - 73.32

എന്‍.എസ്.ഇ

ഒടുവിലത്തെ നില - 1137.50
തുടങ്ങിയത് - 1158.00
താഴ്ച - 20.55

വില കൂടിയ ഓഹരികള്‍

എ സി സി, ബി എച്ച് ഇ എല്‍, ടിസ്കോ, റിലയന്‍സ്, റാന്‍ബാക്സി, എം ടി എന്‍ എല്‍, ഐ ടി സി

വില കുറഞ്ഞ ഓഹരികള്‍

സീ ടെലിഫിലിംസ്, ഇന്‍ഫോസിസ്, എസ് എസ് ഐ , വിപ്രോ, സില്‍വര്‍ലൈന്‍, സത്യം കംപ്യൂട്ടേഴ്സ്, ഡി എസ് ക്യു സോഫ്റ്റ് , ആപ്ടെക്

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ - 46.32
യു.കെ പൗണ്ട് - 64.75
യൂറോ - 39.75

സ്വര്‍ണ്ണം (ഗ്രാമിന്) -456.00

വെള്ളി (1000 ഗ്രാമിന്) -7970.00

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X