Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യോമസേനാ വിമാനം തകര്‍ന്ന് ഒരു മരണം

ഗുഹാവത്തി: ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് വ്യോമസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ 18 ബുധനാഴ്ച എയര്‍ഫോഴ്സ് വക്താവ് അറിയിച്ചതാണിത്.

അരുണാചല്‍ പ്രദേശിലാണ് എം ഐ -17 ചോപ്പര്‍ വിമാനം തകര്‍ന്നു വീണത്. ചൈനീസ് അതിര്‍ത്തിയിലുള്ള വിദൂര ഗ്രാമങ്ങളിലേയ്ക്ക് അവശ്യവസ്തുക്കളുമായി പറക്കുകയായിരുന്നു വിമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+